വീടുകളില്‍ ഉപയോഗിക്കാവുന്ന നാപ്കിൻ വെൻഡിങ് മെഷീനുകളുമായി ലിജിഷകൃഷ്ണ റാം

make-in-kerala-t
SHARE

ഓരോ വീടുകളിലും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ വിപണിയിൽ അവതരിപ്പിച്ച ലിജിഷകൃഷ്ണ റാം എന്ന സംരംഭയുടെ വിശേഷങ്ങളാണ് മേക്ക് ഇൻകേരള യിൽ ഇന്ന് . ലാർക്ക് ഗ്രൂപ്പ് കമ്പനീസ് എന്നപേരിൽ ഒന്നര വർഷമായി കൊച്ചി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. നാപ്കിൻ വെൻഡിങ് മെഷീനുകളെകൂടാതെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ഇരുപതിലധികം ഉൽപ്പന്നങ്ങളും ഇവർ വിപണനം ചെയ്യുന്നു.കൂടാതെ സിറോണ, ബോഡിഗാർഡ്, പി ബഡ്ഡി തുടങ്ങിയ ബ്രാൻഡുകളു ടെ ബിസ്നസ്സ് പങ്കാളി കൂടിയാണ്‌  ലാർക്ക് ഗ്രൂപ്പ് ഇപ്പോൾ.

MORE IN BUSINESS
SHOW MORE