ഇന്ധനം ലാഭിക്കാം; ഇന്ധനക്ഷമത വർധിപ്പിക്കാം, ഇതാ ചില വഴികൾ

fuel-price
SHARE

പൊതുജനത്തിന്റെ കീശ കാലിയാകുന്ന തരത്തിലാണ് ഇന്ധനവില ദിനംപ്രതി കൂടുന്നത്. വില പിടിച്ചുനിർത്താനാകില്ലെങ്കിലും ഓരോരുത്തർക്കും വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ കഴിയും. അതിനായി ചില പുതിയ ശീലങ്ങൾ പഠിക്കുകയും ചില ശീലങ്ങൾ മാറ്റുകയും ചെയ്യാം. 

MORE IN BUSINESS
SHOW MORE