സിഎന്‍ജി ഇന്ധനം റെഡി: സാധ്യതകള്‍, ഗുണങ്ങള്‍; അറിയാം, വിഡിയോ

cng-1
SHARE

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിഎന്‍ജി ഇന്ധനവും ലഭിക്കും. ആദ്യഘട്ടത്തില്‍ എറണാകുളത്താണ് വിതരണകേന്ദ്രങ്ങള്‍ ആരംഭിച്ചത്.  നിലവിലെ വാഹനങ്ങള്‍  സിഎന്‍ജിയിലേക്ക് മാറ്റാന്‍ പറ്റുമോ..? സിഎന്‍ജി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം..? ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.എം ഹരികുമാറുമായി ‍ഞങ്ങളുടെ പ്രതിനിധി രഘുനാഥ് നാരായണന്‍ നടത്തിയ അഭിമുഖം.

MORE IN BUSINESS
SHOW MORE