സിക്സ് സീരീസ് ജിടിയെ ബിഎംഡബ്ല്യൂ കേരളാ വിപണിയില്‍ അവതരിപ്പിച്ചു

bmw-new-t
SHARE

സിക്സ് സീരീസ് ജിടിയെ ബിഎംഡബ്ല്യൂ കേരളാ വിപണിയില്‍ അവതരിപ്പിച്ചു. 2018 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച മോഡല്‍ വാഹനപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ആധുനിക സംവിധാനങ്ങളുമായെത്തുന്ന സിക്സ് സീരീസ് ജിടി പുതിയൊരു വിഭാഗത്തിന് തുടക്കമിടുകയാണ്.

MORE IN BUSINESS
SHOW MORE