ലെക്സസ് രണ്ട് ലക്ഷ്വറി വാഹനങ്ങള്‍ കൂടി അവതരിപ്പിച്ചു

lexus
SHARE

ലെക്സസ് രണ്ട് ലക്ഷ്വറി വാഹനങ്ങള്‍ കൂടി കേരളാ വിപണിയില്‍ അവതരിപ്പിച്ചു. എല്‍എസ് ഫൈവ് ഹഹണ്‍ഡ്രഡ് എച്ച് എന്ന ആഡംബര സെഡാനും എന്‍എക്സ് ത്രീ ഹണ്‍ഡ്രഡ് എച്ച് എന്ന എസ്‌യുവിയുമാണ് നിരത്തിലെത്തുന്നത്. ഹൈബ്രിഡ് സാങ്കേതികതയിലാണ് വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. 

MORE IN BUSINESS
SHOW MORE