സംസ്‌ഥാനത്തിന്റെ സാമ്പത്തികനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് ധനമന്ത്രി

thomas-isaac-state-economy-t
SHARE

സംസ്്ഥാനത്തിന്റെ സാമ്പത്തികനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്.  നികുതിവരുമാനത്തില്‍ 800 കോടി രൂപയുടെ കുറവുണ്ട്.  2000 കോടി  പ്രതീക്ഷിച്ച സ്ഥാനത്ത്  1200 കോടി മാത്രമാണ് ലഭിച്ചത്.  എങ്കിലും ഒക്ടോബര്‍–നവംബര്‍ മാസങ്ങളിലേതുപോലുള്ള പ്രതിസന്ധി ഉണ്ടാവില്ലെന്നും  മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

MORE IN BUSINESS
SHOW MORE