E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 10:16 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിഎസ്ടി കുറച്ചതോടെ വ്യാപാരികൾക്ക് ദീപാവലി നേരത്തെയായി: പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചരക്കുസേവന നികുതിയിൽ ഇളവു വരുത്തിയതിലൂടെ വ്യാപാരികൾക്ക് ദീപാവലി നേരത്തെയെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിയെക്കുറിച്ച് മൂന്നു മാസത്തിനകം പഠിച്ചു നടപടിയെടുക്കമെന്ന് ഞങ്ങൾ നേരത്തെ വ്യക്തമാക്കിയതാണ്. ജിഎസ്ടി കൗൺസിലിന്റെ അംഗീകാരത്തിലൂടെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും മോദി പറ‍ഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിലെത്തിയ അദ്ദേഹം ഓഖ–ബേട് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട മോദി, ബിജെപി സർക്കാർ വികസനത്തിനൊപ്പമാണെന്നും പ്രതിപക്ഷത്തിനൊരു കുറ്റം കണ്ടുപിടിക്കാൻ പോലും സാധിച്ചില്ലെന്നും പറഞ്ഞു. വികസനത്തിന്റെ ഫലം ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണക്കാർ. സ്വന്തം കുഞ്ഞുങ്ങൾ ദാരിദ്ര്യത്തിൽ ജീവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ആ ആഗ്രഹം സാക്ഷാത്കരിക്കുകയും ദാരിദ്ര്യത്തിനെതിരെ പോരാടുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.