E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:43 AM IST

Facebook
Twitter
Google Plus
Youtube

More in Business

‘രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സംസ്ഥാന സർക്കാരുകൾക്കും വലിയ പങ്കുവഹിക്കാനുണ്ട്’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സംസ്ഥാന സർക്കാരുകൾക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് ആർബിഐ മുൻ ഗവർണർ സി രംഗരാജൻ. രാജ്യത്തെ മികച്ച സാമ്പത്തിക വിദഗ്ധനുള്ള പി.ജെ.തോമസ് ഫൗണ്ടേഷൻ അവാർഡ് കൊച്ചിയിൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറൽ സംവിധാനമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശക്തി. സാമ്പത്തിക രംഗത്തും ഫെഡറൽ സംവിധാനം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിയ ഡോ.പി ജെ തോമസിന്‍റെ നിലപാടുകൾക്ക് ഇന്നും പ്രസക്തി ഏറെയാണെന്ന് ആ‌ർബിഐ മുൻ ഗവർണർ സി രംഗരാജൻ പറഞ്ഞു.

എറണാകുളം ഭാരത് മാത കോളേജിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ പിജെ തോമസ് ഫൗണ്ടേഷൻ പുരസ്കാരം സാമ്പത്തിക വിദഗ്ധൻ പ്രൊഫസർ വിശ്വനാഥ് പണ്ഡിറ്റിന് സമ്മാനിച്ചു. 1945 മുതൽ 48 വരെ കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ.പി ജെ തോമസിന്‍റെ സ്മരണാർഥം പിജെ തോമസ് ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയത്. രാജ്യത്തെ മികച്ച സാമ്പത്തിക വിദഗ്ധരടങ്ങുന്ന പാനലാണ് എല്ലാവർഷവും പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്.