E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:19 AM IST

Facebook
Twitter
Google Plus
Youtube

More in Business

പുത്തൻ ഐ ഫോൺ യുഎഇയിൽ എത്തി; ആദ്യ ദിനം ഇബ്രാഹിം സ്വന്തമാക്കിയത് 12 ഫോണുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iPhone-8.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ്∙ ഐ ഫോൺ വിപണിയിൽ അത്യാധുനിക സവിശേഷതകളുമായി ഇറങ്ങിയ ഐ ഫോൺ 8ന്റെ വിൽപ്പന തകൃതിയായി നടക്കുകയാണ്. എന്നാൽ വിൽപ്പനയുടെ ആദ്യ ദിവസം തന്നെ പന്ത്രണ്ട് ഐ ഫോണുകൾ സ്വന്തമാക്കിയിരിക്കുകയാണ് അൽ എയ്ൻ സ്വദേശി ഇബ്രാഹിം അൽചാംസി. നേരത്തെ തന്നെ ഫോണ്‍ ബുക്ക് ചെയ്താണ് ഇയാൾ ഇത്രയും ഫോണുകൾ‌ സ്വന്തമാക്കിയത്.

തനിക്ക് ഉപയോഗിക്കുന്നതിനോടൊപ്പം കുടുംബാംഗങ്ങൾക്കു കൂടി വേണ്ടിയാണ് ഇത്രയും ഫോൺ ഒരുമിച്ച് വാങ്ങിയതെന്ന് അൽചാംസി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടൊപ്പമാണ് ഐ ഫോണുകൾ വാങ്ങാനായി ഇയാൾ കടയിലെത്തിയത്. ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിൽ നിന്നാണ് ഫോണുകൾ വാങ്ങിയത്. ദുബായിലെ മാൾ ഓഫ് എമിറേറ്റ്സിലും അബുദാബിയിലെ യാസ് മാളിലും ഐ ഫോൺ 8ന്റെ വിൽപ്പന ഇന്നു രാവിലെ മുതൽ തന്നെ തുടങ്ങി.

64,000 രൂപ മുതലാണ് ഐ ഫോൺ എട്ടിന്റെ വില. യുഎഇയിൽ ഇത് 2,849 ദിര്‍ഹം മുതൽ 3,479 ദിർഹം വരെയാണ്. 3,249 ദിർഹം വരെയാണ് ഐ ഫോൺ 8 പ്ലസിന്റെ വില. വയർലെസ് ചാർജറുകളുമായിറങ്ങിയ ഐ ഫോൺ 8ഉം 8 പ്ലസും ഫോണുകൾ മുന്നിലും പിന്നിലും ഗ്ലാസുകൊണ്ട് നിർമിച്ചിട്ടുള്ളവയാണ്.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക