E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:54 PM IST

Facebook
Twitter
Google Plus
Youtube

More in Business

അഞ്ചു ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചു; ഓണം ബംപർ നറുക്കെടുപ്പ് ഇന്നില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

onam-bumper-lottery
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം ∙ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ 10 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പിനായി അഞ്ചു ലക്ഷം ടിക്കറ്റുകൾ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ചു. ഇവ വിറ്റഴിക്കാനായി നറുക്കെടുപ്പ് രണ്ടു ദിവസത്തേക്കു കൂടി നീട്ടി.

കനത്ത മഴ മൂലം ടിക്കറ്റ് വിൽപന മന്ദഗതിയിലായതിനാലാണ് ഇന്നു നടക്കേണ്ട നറുക്കെടുപ്പ് 22ലേക്കു മാറ്റിയതെന്നും വകുപ്പ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ് 22ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്നത്. ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.