E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 12:30 PM IST

Facebook
Twitter
Google Plus
Youtube

More in Business

നാടും നഗരവും ഉത്രാടപ്പാച്ചിലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവോണമെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ വ്യാപാര കേന്ദ്രങ്ങളിലെല്ലാം വന്‍ ജനത്തിരക്ക്. വമ്പന്‍ സമ്മാനപദ്ധതികളും ഒരുക്കങ്ങളുമെല്ലാമായി വന്‍കിട വ്യാപാര സ്ഥാപനങ്ങളും വിലക്കുറവിന്‍റെ ആകര്‍ഷണവുമായി തെരുവു കച്ചവടക്കാരും ഓണവിപണിയില്‍ സജീവമാണ്. 

ഓണമൊരുക്കാന്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടത്തെ സ്വന്തം കടയിലേക്കാകര്‍ഷി ക്കാന്‍ ഇതുപോലെ പല നമ്പരുമിറക്കി നഗരനിരത്തുകളിലെല്ലാം സജീവമാണ് കച്ചവടക്കാര്‍. പൊതുവില്‍ ഇത്തവണത്തെ ഓണക്കച്ചവടത്തില്‍ തൃപ്തരാണ് മിക്കവരും. ഇടയ്ക്കെത്തിയ മഴ കച്ചവടം മുടക്കിയെന്ന് പരാതി പറയുന്നവരുമുണ്ട് തെരുവില്‍. 

വലിയ കടകളൊരുപാടുണ്ടായിട്ടും തെരുവുകടളിലെ ആള്‍ക്കൂട്ടത്തിന്‍റെ കാരണം ഒന്നു മാത്രം.വിലക്കുറവ്. വലിയ കടകളിലും തിരക്കിന് കുറവൊന്നുമില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സമ്മാന പദ്ധതികളും പ്രത്യേക ഒരുക്കങ്ങളുമെല്ലാമായി വന്‍കിട സ്ഥാപനങ്ങളും സജീവമാണ്.