E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 11:22 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഈസ്റ്റേണിന്റെ ഇൻസ്പെയർ-പ്രത്യാശയ്ക്ക് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈസ്റ്റേൺ ഗ്രൂപ്പ് സാമുഹ്യപ്രതിബദ്ധതാ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇൻസ്പെയർ - പ്രത്യാശയുടെ ഒരു കിരണം പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഓണത്തിന്  ആലുവ എസ്ഒഎസ് ഗ്രാമത്തിലെ 100 പാവപ്പെട്ട കുട്ടികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

കമ്പനിയിലെ ജീവനക്കാർ എല്ലാവർഷവും 24 മണിക്കൂർ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.