E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 10:40 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഓണമെത്തിയതോടെ ഗൃഹോപകരണ വിപണയിലും ഉപഭോക്താക്കളുടെ തിരക്കേറുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണമെത്തിയതോടെ ഗൃഹോപകരണ വിപണയിലും ഉപഭോക്താക്കളുടെ തിരക്കേറുന്നു. പലിശരഹിത വായ്പകളും, ക്യാഷ്ബാക് ഓഫറുകളും നിരത്തിയാണ് ഗൃഹോപകരണ വിപണി ഇക്കുറി ഓണക്കച്ചവടം കൊഴുപ്പിക്കുന്നത്. 

നിലവിലെ സാഹചര്യത്തിൽ ഓണമോടിയിൽ ഗൃഹോപകരണങ്ങൾ വാങ്ങിയാൽ എന്തെങ്കിലും ഒരു സമ്മാനം ലഭിക്കുമെന്നുറപ്പ്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി സമ്മാനപ്പട്ടികയുടെ വലുപ്പം കുറഞ്ഞു.ഗൃഹോപകരങ്ങൾ തന്നെയാണ് മിക്ക കമ്പനികളും സമ്മാനമായി നൽകുത്. പലിശരഹിത തവണ വ്യവസ്ഥയാണ് ഓണവിപണിയിലെ താരം. ഒപ്പം വിവിധ ബാങ്കുകളുമായി ചേർന്ന് ഒരുക്കുന്ന ക്യാഷ്ബാക് ഓഫറുകളും. ഇനിയുള്ള ദിവസങ്ങളിൽ വിപണിയിൽ ഓണത്തിരക്കേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 

കമ്പനികൾക്ക് പുറമെ വ്യാപാര സ്ഥാപനങ്ങളും സമ്മാനങ്ങളുടെ പൂത്താലം തീർക്കത്താണ് ഓണക്കച്ചവടം കൊഴുപ്പിക്കുന്നത്. ആഡംബര ഫ്ലാറ്റ് മുതൽ ഡിന്നർ സെറ്റ് വരെ നീളുന്നു സമ്മാനപ്പട്ടിക.