E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 11:32 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഊബറു പോലെ ഇനി ഒാൺലൈൻ വഴി ബൈക്കും വാടകയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഊബർ ടാക്സി സർവീസ് പോലെ ഇനി ഒാൺലൈൻ വഴി ബൈക്കും വാടകയ്ക്ക്. ബെംഗ്ളൂരുവിലെ റോയൽ ബ്രദേഴ്സ് ബൈക്ക് റെന്റെഴ്സ് കമ്പനിയാണ് തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങളിൽ പ്രവർത്തനം ആരംഭിച്ചത്. ആഡംബര ബൈക്കുകളടക്കം 10 മണിക്കൂർ മുതൽ 2 മാസം വരെ വാടകയ്ക്കെടുക്കാൻ സാധിക്കും.. 

  ചെത്തി നടക്കാൻ വിലകൂടിയ ബൈക്ക് സ്വന്തമായി ഇല്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട. ഇഷ്ടമുള്ള ബൈക്ക് ആവശ്യമുള്ള സമയത്തേക്ക് വാടകയ്ക്ക് ലഭിക്കുന്ന ഓൺലൈൻ ബൈക്ക് റെന്റിങ് കേരളത്തിലും ആരംഭിച്ചു. റോയൽ ബ്രദേഴ്സ് എന്ന വെബ്സൈറ്റിൽ കയറിയാൽ നമുക്ക് ആവശ്യമുള്ള ബൈക്ക് തിരഞ്ഞെടുക്കാം. അതിനോട് ചേർന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാടക തിരിച്ചറിയൽ രേഖകൾക്കൊപ്പം ഓൺലൈനായി അടച്ചാൽ ബൈക്ക് റെഡി. 

ബൈക്കുകൾക്ക് അനുസരിച്ചുള്ള വാടകയേക്കാൾ ആയിരം രൂപ കൂടുതലായി മുൻകൂർ അടക്കണം. ബൈക്ക് തിരിച്ച് നൽകുമ്പോൾ മറ്റ് പ്രശ്നങ്ങളൊന്നുമില്ലങ്കിൽ ഈ അധികപണവും തിരിച്ച് നൽകും. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം. ഉടനെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം ആരംഭിക്കാനാണ് ദക്ഷിണേന്ത്യയിലെ ആദ്യ അംഗീകൃത ബൈക്ക് റെന്റിങ് കമ്പനിയായ ഇവരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :