E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 01:07 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോ ഫോണുമായി റിലയൻസ്; സൗജന്യ കോളുകൾ, അൺലിമിറ്റഡ് ഡേറ്റ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

reliance-jio-mukesh-ambani
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടെലികോം രംഗത്ത് വൻ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ സ്മാർട്ഫോൺ. ഇന്ത്യയിലെ 22 ഭാഷകൾ ഈ ഫോൺ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മുകേഷിന്റെ മകൻ ആകാശ് അംബാനി വ്യക്തമാക്കി. ജിയോ ഫോണിൽനിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതൽ 153 രൂപയ്ക്ക് ജിയോ ഫോൺ വഴി അൺലിമിറ്റഡ് ഡേറ്റ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം.

ഫോണിന്റെ പ്രത്യേകതകൾ ആകാശ് ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. വോയിസ് റെക്കഗ്നിഷൻ വഴി പ്രധാനമന്ത്രിയുടെ മൻ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേൾപ്പിച്ചു. ജിയോ ഫോണിൽനിന്ന് #5 ബട്ടൻ അമർത്തിയാൽ അപായസന്ദേശം പോകുമെന്നു മുകേഷിന്റെ മകൾ ഇഷ അംബാനി അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :