E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:43 AM IST

Facebook
Twitter
Google Plus
Youtube

More in Business

പെട്രോൾ‌, ഡീസൽ വില കുറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

petrol-pump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വില ദിവസവും മാറുന്ന സംവിധാനം നിലവിൽ വന്നതിനു ശേഷം പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവുണ്ടാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 16 നാണ് പുതിയ സംവിധാനം നിലവിൽ വന്നത്. അന്ന് 68.18 രൂപയായിരുന്ന പെട്രോൾ വില വെള്ളിയാഴ്ച (കൊച്ചിയിലെ വില) 65.92 ആയി കുറഞ്ഞു. നേരിയ കയറ്റിറക്കങ്ങളുണ്ടെന്നല്ലാതെ, ഈ ദിവസങ്ങളിലൊന്നും വില 68 നു മുകളിൽ പോയില്ല.

മേയിൽ പെട്രോൾ വില 71 ന് മുകളിലെത്തിയിരുന്നു. അതുപോലെ തന്നെ ഡീസൽ വിലയും പുതിയ സംവിധാനം നിലവിൽ വന്നശേഷം കുറയുകയാണുണ്ടായത്. മേയ് മാസത്തിൽ 61 രൂപയ്ക്കു മുകളിലെത്തിയ വില വെള്ളിയാഴ്ച 57.61 രൂപയാണ്. വിലനിർണയ സംവിധാനം മാറിയ ജൂൺ 16 ന് 58. 37 ആയിരുന്നു ഒരു ലീറ്റർ ഡീസലിന്റെ കൊച്ചിയിലെ വില. 

fuel-price
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :