E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:02 PM IST

Facebook
Twitter
Google Plus
Youtube

More in Business

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: കാസ്പെർസ്കിക്കെതിരെ അമേരിക്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kaspersky
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യൻ ചാരന്മാരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥന്മാർ പ്രമുഖ ആന്റി വൈറസ്, സൈബർ സുരക്ഷാ സ്ഥാപനമായ റഷ്യൻ കമ്പനി കാസ്പെർസ്കി ലാബിനെതിരെ അന്വേഷണം ആരംഭിച്ചു. 

യുഎസിൽ വ്യാപകമായി ഉപയോഗിക്കുന്ന കാസ്പെർസ്കി ആൻറി വൈറസ് സോഫ്റ്റ് വെയർ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോ എന്നതും അന്വേഷണ പരിധിയലുണ്ടെന്നാണ് സൂചന. കാസ്പെർസ്കിയിലെ ജീവനക്കാരെ എഫ്ബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കാസ്പെർസ്കി സ്ഥാപകനായ യൂജിൻ കാസ്പെർസ്കിക്ക് റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്നാണ് എഫ്ബിഐ സംശയിക്കുന്നത്. 

എന്നാൽ, കമ്പനിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും അസ്ഥാനത്താണെന്നു പ്രഖ്യാപിച്ചുകൊണ്ട് കാസ്പെർസ്കിയുടെ സോഴ്സ് കോഡ് മുഴുവനും പരിശോധനയ്ക്കായി നൽകാമെന്ന് യൂജിൻ പറഞ്ഞു. റഷ്യൻ സർക്കാരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നു തെളിയിച്ചുകൊണ്ട് യുഎസിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :