E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 01:43 PM IST

Facebook
Twitter
Google Plus
Youtube

More in Business

റമസാൻ സ്പെഷ്യൽ ഓഫറുകളുമായി എം ഫോൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്മാർട്ഫോൺ വിപണിയിലെ പുതുതരംഗമായ എം ഫോൺ റമസാനോട് അനുബന്ധിച്ച് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.  എക്സ്ചേഞ്ചിലൂടെ എംഫോൺ  വാങ്ങുമ്പോള്‍ പഴയ ഫോണിന് 5000 രൂപ വില  ലഭിക്കും.  നിലവിൽ പഴയ ഫോണുകൾക്ക് റീടൈൽ ഷോപ്പുകൾ വഴി  ലഭിക്കുന്ന വിലക്ക് പുറമെയാണ് ഈ ഓഫർ. സംസ്ഥാനത്തെ 1200ൽ അധികം   മൊബൈൽ റീടൈൽ ഷോപ്പുകളുമായി  സഹകരിച്ചാണ് ഈ ഓഫര്‍ നല്‍കുന്നതെന്ന് എംഫോൺ അറിയിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ സ്മാർട്ഫോൺ നിർമാതാക്കളായ എംഫോണിന്റെ  എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6 എന്നീ മൂന്നു മോഡലുകളാണ് വിപണിയിലുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :