E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 16 2020 01:36 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഐഫോൺ 7 ന് വമ്പൻ ഓഫർ, 15,000 രൂപ വില കുറച്ചു, മറ്റു ഫോണുകള്‍ക്കും ഓഫർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

battery-problm-iphone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആപ്പിളിന്റെ ജനപ്രിയ ഉല്‍പന്നം ഐഫോൺ 7 ന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ആമസോൺ ഇന്ത്യയാണ് ഐഫോണ്‍ 7 ന്റെ വില കുത്തനെ കുറച്ച് വിൽക്കുന്നത്. ഇത് ആദ്യമായാണ് ഐഫോൺ 7 ഇത്രയും വിലകുറച്ച് വിൽക്കുന്നത്. ഫ്ലിപ്കാർട്ടിലെ ഐഫോൺ 6 വിൽപനയ്ക്ക് മറുപടിയായാണ് ആമസോണിന്റെ ഐഫോണ്‍ 7 വിൽപന.

ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റ് 44,749 രൂപയ്ക്കാണ് വിൽക്കുന്നത്. 60,000 രൂപ വിലയുള്ള ഐഫോൺ 7 44,749 രൂപയ്ക്ക് എല്ലാവർക്കും വാങ്ങാം ചെയ്യുന്നത്. ഐഫോൺ 7 ന്റെ 128 ജിബി വേരിയന്റ് വിൽക്കുന്നത് 52,972 രൂപയ്ക്കാണ്. നേരത്തെ ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ഇത്രയും വില കുറച്ച് ഐഫോൺ 7 വിതരണം ചെയ്തിരുന്നത്. 

അതേസമയം, ഫാദേഴ്സ് ഡേ പ്രമാണിച്ച് ഫ്ലിപ്കാർട്ടും ഐഫോണുകൾക്ക് സ്പെഷ്യൻ ഓഫർ നൽകുന്നുണ്ട്. ഫ്ലിപ്കാര്‍ട്ടിന്റെ പ്രത്യേക സെയിലിലൂടെ ഐഫോണ്‍ 6 (16GB വേര്‍ഷന്‍) 21,999 രൂപയ്ക്കും 32GB വേര്‍ഷന്‍ 25,999 രൂപയ്ക്കും വാങ്ങാം. ജൂൺ എട്ടു മുതൽ പത്തു വരെയാണ് വിൽപന. 

ഐഫോൺ 6ന് 40 ശതമാനം വില കുറച്ചാണ് (14,991 രൂപ) ഫ്ലിപ്കാർട്ടിൽ വിൽപന നടക്കുന്നത്. ഐഫോൺ 6 ന്റെ ഇന്ത്യയിലെ നിലവിലെ വില 36,990 രൂപയാണ്. ഇതിനു പുറമെ എക്‌സ്‌ചെയ്ഞ്ചിലൂടെ പതിനയ്യായിരം രൂപ വീണ്ടും കുറയ്ക്കാം. കൂടാതെ ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 5 ശതമാനം കൂടുതല്‍ ഡിസ്‌കൗണ്ടും ലഭിക്കും.  

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :