E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 09:32 PM IST

Facebook
Twitter
Google Plus
Youtube

More in Business

1,285 കോടി നഷ്ടം, 4,524 കോടി കടം, അംബാനി സഹോദരന് ജിയോ കൊടുത്തത് വൻ നഷ്ടങ്ങൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anil-mukesh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓഫറുകളുടെ പെരുമഴയുമായി എത്തി ജിയോ, റിലയൻസ് കുടുംബത്തിൽ തന്നെ മുട്ടൻ പണി കൊടുത്തു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയിൽ തട്ടിവീണ് സഹോദരൻ അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുമിഞ്ഞുകൂടി. ബാങ്കുകൾ പോലും ആർകോമിന് റെഡ് സിഗ്നൽ കാണിച്ചു കഴിഞ്ഞു.

പല പേരുകളിലായി സൗജന്യ ഓഫറുകൾ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികൾ വലയുന്നത് വാർ‌ത്തയാണ്. ഇതിപ്പോൾ കുടുംബത്തിനകത്തു തന്നെ വൻ പാരയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആർകോമിന്റെ ഓഹരികൾ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ആർകോം ഇത്രയും വലിയ നഷ്ടം നേരിടുന്നത്. 

കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ നഷ്ടം 1,285 കോടി രൂപയാണ്. മുൻ വര്‍ഷം 660 കോടി രൂപ ലാഭമുണ്ടാക്കിയ ആർകോമാണ് ജിയോ വന്നതോടെ കുത്തനെ നഷ്ടത്തിലേക്ക് പോയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനിയുടെ നഷ്ടം 966 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 90 കോടി രൂപ ലാഭമായിരുന്നു. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :