E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:41 AM IST

Facebook
Twitter
Google Plus
Youtube

More in Business

ജനപ്രീതിയുമായി ഇന്‍ജസ്റ്റിസ് 2 കുതിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാനാവുന്ന ഗെയിമിങ് കണ്‍സോളുകളിലെ ഏറ്റവും പുതിയ ഗെയിമാണ് ഇന്‍ജസ്റ്റിസ് 2. ഡി.സി.കോമിക്സിലെ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ താരങ്ങളാകുന്ന ഗെയിമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഇന്‍ജസ്റ്റിസ് , ഗോഡ് എമങ് അസിന്‍റെ രണ്ടാം ഭാഗാമായാണ് ഇന്‍ജസ്റ്റിസ് 2 വിപണിയിലെത്തിയിരിക്കുന്നത്. സിംഗിള്‍ പ്ളെയര്‍, മള്‍ട്ടി പ്ളയര്‍ മോഡിലുള്ള െഗയിമില്‍ ആദ്യഭാഗം അവസാനിക്കുന്നിടത്ത് നിന്നാണ് ഇന്‍ജസ്റ്റിസ് 2 ആരംഭിക്കുന്നത്. ഡി.സി കോമിക്സിന്‍റെ പുതിയ സൂപ്പര്‍ ഹീറോകള്‍ ഇത്തവണ ഗെയിമിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. 

മോര്‍ട്ടല്‍ കോംമ്പാറ്റ്, സ്ട്രീറ്റ് ഫൈറ്റര്‍ തുടങ്ങിയ ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കുകയെന്നതില്‍ കമ്പനിയായ നെതര്‍റെലം വിജയിച്ചിരിക്കുകയാണ്. ആദ്യഭാഗത്തേക്കാളം മികച്ച ഗ്രാഫിക്സും, കഥയും ഇതിന് ഉദാഹരണം. സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെ ഇഷ്ടമുള്ള ആര്‍ക്കും കളിക്കാവുന്ന രീതിയില്‍ എളുപ്പത്തിലുമാണ് ഈ ഗെയിം നിര്‍മിച്ചിരിക്കുന്നത്. 

28 കഥാപാത്രങ്ങളാണ് മൊത്തം വീഡിയോയിലുള്ളത്. ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തമായ കഴിവുകളും നല്‍കിയിരിക്കുന്നു. ഹീറോകളുടെ സൂപ്പര്‍ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള ഫൈറ്റുകളാണ് ഗെയിമിലുള്ളത്. 

ഗോതം സിറ്റി, കടലിനടിയിലുള്ള അറ്റ്്ലാന്‍റിസ്, മെട്രോപോളിസ് തുടങ്ങി പത്തോളം സ്ഥലങ്ങളിലായാണ് കഥ വികസിക്കുന്നത്. എന്നാല്‍ ഇന്‍ജസ്റ്റിസ് ഗോഡ് എമങ് അസ്, കളിച്ചിട്ടുള്ളവര്‍ക്ക് ഫ്രെയിമുകള്‍ ആവര്‍ത്തിക്കപ്പെട്ടതായി തോന്നിയേക്കാം. മൂന്ന് മോഡുകളിലായണ് രണ്ടാ ഭാഗത്തിലെ കഥ മുന്നോട്ട് പോകുന്നത്. 

ഫൈറ്റ് ഗെയിമുകളുടെ ആരാധകര്‍ക്ക് മികച്ച ഒരു ഉത്പന്നമാണ് നെതര്‍ റെലം പുറത്തിറക്കിയിരിക്കുന്നത്. പി.എസ്.4. എക്സ്ബോക്സ് വണ്‍ തുടങ്ങിയ പ്ളാറ്റ് ഫോമില്‍ ഗെയിം ലഭ്യമാണ്. ഡിസിയുടെ ചിത്രങ്ങള്‍ വിജയം കാണുന്നില്ലെങ്കിലും ഈ െഗയിമുകള്‍ തീര്‍ച്ചയായും ആരാധകരേറെയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :