E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:08 PM IST

Facebook
Twitter
Google Plus
Youtube

More in Business

എടിഎം ഉപയോഗമെന്നാൽ പണമെടുക്കൽ മാത്രമല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

atm-cash-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകൾക്കുള്ള സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ പണം പിൻവലിക്കൽ മാത്രമല്ല, മിനി സ്റ്റേറ്റ്മെന്റ് എടുക്കൽ, ബാലൻസ് തുക അന്വേഷിക്കൽ തുടങ്ങിയ ധനേതര സേവനങ്ങളും ഉൾപ്പെടും. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പ്രതിമാസ സൗജന്യ ഉപയോഗം മെട്രോ നഗരങ്ങളിൽ എട്ടും (അഞ്ച് സ്റ്റേറ്റ് ബാങ്ക് എടിഎം + 3 മറ്റ് ബാങ്ക് എടിഎം) മറ്റു പ്രദേശങ്ങളിൽ പത്തും (അഞ്ച് സ്റ്റേറ്റ് ബാങ്ക് എടിഎം + അഞ്ച് മറ്റ് ബാങ്ക് എടിഎം) തവണയാണ്.

സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കലിന് ഓരോ തവണയും മറ്റ് ബാങ്ക് എടിഎമ്മുകളിൽ ഫീസും സേവന നികുതിയുമടക്കം 23 രൂപയും സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിൽ 11.5 രൂപയും ഫീസ് ഈടാക്കും. മിനി സ്റ്റേറ്റ്മെന്റ് എടുക്കൽ, ബാലൻസ് തുക അന്വേഷിക്കൽ പോലെയുള്ള ധനേതര സേവനങ്ങൾക്ക് ഫീസ് സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിൽ 5 രൂപ ഫീസും സേവന നികുതിയുമടക്കം 5.75 രൂപയും മറ്റ് ബാങ്ക് എടിഎമ്മുകളിൽ 8 രൂപ ഫീസും സേവന നികുതിയുമടക്കം 9.20 രൂപയും നൽകണം. ഫീസുകളെല്ലാം അക്കൗണ്ടിൽനിന്ന് ഈടാക്കുകയാണു ചെയ്യുക. ജൻധൻ പോലെ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളിൽ മാസം നാല് എടിഎം ഇടപാടുകളാണു സൗജന്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :