E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:31 AM IST

Facebook
Twitter
Google Plus
Youtube

More in Business

എല്ലാവർക്കും ജിയോ ബ്രോഡ്ബാൻഡ് : 3 മാസം ഫ്രീ, 100 Mbps വേഗം, 100 GB ഡേറ്റ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

reliance-jio-mukesh-ambani
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

െടലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാൻ ഒരുങ്ങി കഴിഞ്ഞു. സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് അഞ്ചു നഗരങ്ങളിൽ പരീക്ഷണം പൂർത്തിയായി വരുന്നു. വൈകാതെ രാജ്യത്തെ എല്ലാ വീടുകളിലേക്കും ഈ സേവനമെത്തുമെന്നാണ് കരുതുന്നത്. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കാണ് ജിയോ ജിഗാ ഫൈബർ എന്നു പേരിട്ടിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോൾ പദ്ധതി.

ജിയോ മൊബൈൽ ജനകീയമാക്കിയ അതേ രീതിയിൽ വമ്പൻ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുന്നത്. 1ജിബിപിഎസ് വേഗം എന്നത് സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ സാധ്യമാക്കുന്നതാണ്. ഇന്റർനെറ്റ് ഉപയോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോ‍ഡ്ബാൻഡ് പദ്ധതി.  

ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഫ്രീ നൽകുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 100 ജിബി കഴിഞ്ഞാൽ 1ജിബി വേഗതയിൽ അൺലിമിറ്റഡ് ഡേറ്റയും നൽകും. 

റൗട്ടറിനും ഇൻസ്റ്റലേഷനും പണം നൽകേണ്ടിവരും. 4,500 രൂപയോളമാണിത്. നിലവിൽ മുംബൈയ്ക്ക് പുറമെ പുനെ, ഡൽഹി, ജാംനഗർ, ചെന്നൈ എന്നിവിടങ്ങളിലും ജിയോ ബ്രോഡ്ബാൻഡ് സർവീസിന്റെ ടെസ്റ്റിങ് നടക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :