E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 10:31 PM IST

Facebook
Twitter
Google Plus
Youtube

More in Business

‘ഭീം’ ജനങ്ങൾക്കു പരിചയപ്പെടുത്തൂ, സമ്മാനം നേടൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

‘ഭീം’ (ഭാരത് ഇന്റർഫേസ് ഫോർ മണി) മൊബൈൽ ആപ് വഴിയുള്ള പണമിടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നവർക്ക് കാഷ് അവാർഡ് നൽകുന്ന പദ്ധതി പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളോട് അഭ്യർഥിച്ചു. പദ്ധതി ഒക്ടോബർ 14വരെ പ്രാബല്യത്തിലുണ്ടാകും. 

ഭീം മറ്റൊരാൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അയാൾ മൂന്ന് ഡിജിറ്റൽ ഇടപാടുകൾ നടത്തുകയും ചെയ്താൽ പരിചയപ്പെടുത്തുന്നയാൾക്ക് 10 രൂപ പ്രോത്സാഹനമായി നൽകും. ദിവസം 20 പേരെ ഇത്തരത്തിൽ പരിചയപ്പെടുത്തിക്കൊടുത്താൽ ആ ദിവസം 200 രൂപ ലഭിക്കും–മൻ കി ബാത് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. 

നിങ്ങളുടെ ഈ പ്രവർത്തനം ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള കാൽവയ്പ്പുകൾക്ക് സഹായമാകുകയും ചെയ്യും. പുതിയ തലമുറയ്ക്ക് പണം കറൻസി നോട്ടായി വേണ്ട. പുതിയ തലമുറ വിശ്വസിക്കുന്നത് ഡിജിറ്റൽ ഇടപാടിലാണ്– പ്രധാനമന്ത്രി പറഞ്ഞു. 

ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകൾ നടത്താൻ സൗകര്യമുള്ള മൊബൈൽ ആപ് ആണ് ‘ഭീം’.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :