E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:42 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളത്തിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഐ ടി സെക്രട്ടറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍  കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഐ.ടി സെക്രട്ടറി അരുണ സുന്ദര്‍രാജന്‍. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് അരുണ സുന്ദര്‍രാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, രാജ്യത്തെ ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ കേരളം മുന്നിലെത്തി.

സൈബര്‍ സുരക്ഷയില്‍ കേരളം മറ്റുസംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്പോള്‍ അതനുസരിച്ച് ജാഗ്രത പാലിക്കണമെന്നും അരുണ സുന്ദര്‍രാജന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അധികൃതര്‍ ബോധവല്‍ക്കരണം നല്‍കണം. ഡിജിറ്റല്‍ പെയ്മെന്‍റ് നടത്തുന്നത് അംഗീകാരമുള്ള വാലറ്റുകള്‍ ഉപയോഗിച്ച് മാത്രമായിരിക്കണം.

ഐ.ടി.അധിഷ്ടിത സ്കൂള്‍ വിദ്യാഭ്യസം, ഇ സേവനം എന്നിവയിലും കേരളം മുന്നിലെത്തി. കേരളത്തിലെ 4071 സ്കൂളുകളില്‍ ഐ.ടി സൗകര്യമുണ്ടെന്നാണ് ഇന്‍റര്‍നെറ്റ് ആന്‍റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. ഇത് വിവരസാങ്കേതികരംഗത്ത് സംസ്ഥാന്തിന്‍റെ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുമെന്നും അരുണ വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് ഉപഭോഗത്തിലെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താല്‍ ഇന്‍റര്‍നെറ്റ് സജ്ജ സംസ്ഥാനങ്ങളില്‍ കര്‍ണാടകവും ഡല്‍ഹിയുമാണ് ആദ്യരണ്ട് സ്ഥാനങ്ങളിലെത്തിയത്. കേരളം മൂന്നാമതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :