E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 09:28 PM IST

Facebook
Twitter
Google Plus
Youtube

More in Business

പമ്പിലേക്കു വരേണ്ട, പെട്രോളും ഡീസലും വീട്ടിലെത്തിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

petrol
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂഡൽഹി ∙ പെട്രോളും ഡീസലുമടിക്കാൻ പമ്പുകൾക്കു മുമ്പിൽ ഇനി ക്യൂ നിൽക്കേണ്ടി വരില്ല, രണ്ടും വീട്ടിലെത്തിക്കും. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് പെട്രോളും ഡീസലും വീട്ടിലെത്തിക്കാൻ ആലോചിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പെട്രോൾ പമ്പുകൾക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയത്തിന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. എന്നു മുതൽക്കാണ് ഇതു നടപ്പാക്കുക എന്ന് പറഞ്ഞിട്ടില്ല.

ഇന്ത്യയിൽ ഒരു ദിവസം 35 കോടി ജനങ്ങൾ പെട്രോൾ പമ്പുകളിൽ എത്തുന്നു എന്നാണ് കണക്കാക്കുന്നത്. ഒരു വർഷം 2500 കോടി രൂപയുടെ വിൽപനയാണ് പമ്പുകളിൽ നടക്കുന്നത്. ലോകത്ത് പെട്രോളും പെട്രോൾ ഉൽപന്നങ്ങളും ഉപയോഗിക്കുന്നതിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മേയ് ഒന്നു മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചു നഗരങ്ങളിൽ ദിവസവും വ്യത്യാസപ്പെടും. ചണ്ഡിഗഡ്, വിശാഖപട്ടണം, ഉദയ്പുർ, പുതുച്ചേരി, ജംഷെഡ്പുർ എന്നിവയാണ് ഈ അഞ്ചു നഗരങ്ങൾ.

രാഷ്ട്രാന്തര വിപണിയിലെ വില നിലവാരത്തിന് അനുസൃതമായി ഇന്ത്യയിലെ വിലയും മാറുന്നതാണ് കാരണം. ഓൺലൈൻ വഴി പെട്രോൾ, ഡീസൽ വിൽപന വരുന്നതോടെ ഡിജിറ്റൽ ഇടപാടിലേക്കു മാറും എന്നതാണ് മറ്റൊരു പ്രത്യേകത. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം എന്നത് കേന്ദ്രസർക്കാരിന്റെ നയമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :