E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:41 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഞെട്ടിക്കുന്ന വിലക്കുറവുമായി ലാൻഡ് റോവർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

range-rover-evoque-2016
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പലപ്പോഴും വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടാണ് നിർമാതാക്കള്‍ ഉപഭോക്താക്കളെ ‍‍ഞെട്ടിക്കാറ്. നിർമാണ ഘടകങ്ങളുടെ വില കൂടുതലും നിർമാണ ചിലവും എന്നിങ്ങനെ പല പേരുകൾ പറഞ്ഞ് വില വർദ്ധിപ്പിക്കാറുള്ള നിർമാതാക്കളെയെല്ലാം ‍‍ഞെട്ടിച്ചുകൊണ്ട് വൻ വില കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ. ഇന്ത്യൻ നിർമിത ഡസ്കവറി സ്പോർട്, ലാൻഡ് റോവർ ഇവോക് എന്നി എസ് യു വികളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്.

ഡിസ്കവറി സ്പോർടിന്റെ വില നാലു ലക്ഷവും ഇവോകിന്റെ വില മൂന്നു ലക്ഷവുമാണ് കമ്പനി കുറച്ചത്. ഇന്ത്യൻ നിർമിത എസ് യു വികളുടെ വില മൂന്നു മുതൽ നാലു ലക്ഷം വരെ കുറച്ചപ്പോൾ പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന റേ‍ഞ്ച് റോവർ സ്പോർടിന്റേയും, വോഗിന്റേയും വില മൂപ്പതു ലക്ഷം മുതൽ 50 ലക്ഷം വരെയാണ് കുറച്ചത്. യുറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പുറത്തു വന്നതിന്റെ ഫലമായി പൗണ്ടിന്റെ മൂല്യം കുറഞ്ഞതിനാലാണ് ഇത്ര വലിയ വിലക്കുറവ് വന്നത് എന്നാണ് കമ്പനി അറിയിക്കുന്നത്. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :