E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday July 30 2020 08:53 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഐഫോൺ 7ന് 20,010 രൂപ വിലകിഴിവ്, മാക് ബുക്കിന് 30,910 രൂപയും ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone-7-gold
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആപ്പിൾ ഉൽപന്നങ്ങൾ തേടിനടക്കുന്നവർക്ക് ഇതിലും മികച്ച ഓഫർ ഇനി ലഭിക്കാനില്ല. ഏറ്റവും പുതിയ ഐഫോണുകൾക്കും മാക്ബുക്കിനും വൻ വിലകിഴിവാണ് ഐവേൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഐവേൾഡിൽ ആപ്പിളിന്റെ മറ്റു ഉൽപന്നങ്ങൾക്കും വൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഫോൺ 7 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐവേൾഡിന്റെ സ്റ്റോറുകളെ സമീപിക്കാവുന്നതാണ്. 50,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഐഫോൺ 7 (32 ജിബി) 20,010 രൂപ ഇളവ് നല്‍കി 39,990 രൂപയ്ക്കാണ് ഐവേൾഡ് വിൽക്കുന്നത്. ഡൽഹി ഖാൻ മാർക്കറ്റ്, ഗുഗുഗ്രാമിലെ എയ്റോസിറ്റി, നോയിഡയിലെ ലോജിക്സ് സിറ്റി സെന്റർ എന്നിവിടങ്ങളിൽ ഐവേൾഡിന്റെ സ്റ്റോറുകളുണ്ട്. 

ആപ്പിളിന്റെ തന്നെ മറ്റൊരു ജനപ്രിയ ഉൽപന്നമായ മാക്ബുക്ക് എയറിന് 30,910 രൂപയാണ് ഇളവ് നല്‍കുന്നത്. 80,900 രൂപ വിലയുള്ള മാക് ബുക് എയർ 49,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഐഫോണിന്റെ പുതിയ റെഡ് വേരിയന്റുകളും ഐവേള്‍ഡ് സ്റ്റോറുകളില്‍ ലഭ്യമാണ്. 

കൂടുതൽ വാർത്തകൾക്ക്്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :