E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:52 AM IST

Facebook
Twitter
Google Plus
Youtube

More in Business

അസാധു നോട്ടുകളിൽ എത്രത്തോളം ബാങ്കുകളിൽ തിരിച്ചെത്തിയെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

500-rupee
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സർക്കാർ പിൻവലിച്ച അസാധു നോട്ടുകളിൽ എത്രത്തോളം ബാങ്കുകളിൽ തിരിച്ചെത്തിയെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു. രണ്ടുമാസം മുൻപു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരായ റിസർവ് ബാ‌ങ്ക്, ധനമന്ത്രാലയ ഉന്നതർ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. മറുപടി 15–20 ദിവസത്തിനുള്ളിൽ നൽകുമെന്നായിരുന്നു ധാരണ. എന്നാൽ, തിരികെയെത്തിയ അസാധു നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന മറുപടി മാത്രമാണു ലഭിച്ചതെന്നു പിഎസി അധ്യക്ഷൻ കെ.വി.തോമസ് പറഞ്ഞു. സർക്കാർ വിലക്കുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥർ മറുപടി നൽകാത്തതെന്നാണു സൂചന. പിൻവലിച്ചതിനെക്കാൾ കൂടുതൽ നോട്ടുകൾ തിരികെയെത്തിയെന്നു നേരത്തേ അനൗദ്യോഗിക വാർത്തകളുണ്ടായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :