E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 11:08 PM IST

Facebook
Twitter
Google Plus
Youtube

More in Business

നോട്ടുനിരോധനം; വിഷുപടക്കത്തിന് വൻവിലക്കുറവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ടുനിരോധനം വിഷുപടക്ക വിപണിയെ ബാധിക്കുമെന്ന് ഉറപ്പായതോടെ പടക്കങ്ങള്‍ക്ക് വന്‍വിലക്കുറവ് ഏര്‍പ്പെടുത്തി കച്ചവടക്കാര്‍. പടക്കങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തേക്കാളും പകുതിവിലക്ക് നല്‍കിയാണ് ഉപഭോക്താക്കളെ സാമ്പത്തീക പ്രയാസത്തിലും വിഷു ആഘോഷിക്കാന്‍ പടക്കവിപണി പ്രേരിപ്പിക്കുന്നത്. കബാലി മുതല്‍ ജിയോ പടക്കങ്ങള്‍ വരെ ഇത്തവണ വിപണിയിലുണ്ട്. 

വിഷുവിപണി ഇത്തവണ നനഞ്ഞപടക്കമാകുമെന്ന് മനസിലാക്കിയാണ് കച്ചവടക്കാര്‍ പടക്കള്‍ക്ക് വന്‍വിലക്കുറവ് നല്‍കിയിരിക്കുന്നത്. അമ്പത് പടക്കങ്ങളുള്ള പാക്കറ്റിന് അഞ്ചുരൂപ, പത്തുകമ്പിത്തിരികള്‍ക്ക് അഞ്ചുരൂപ , ആയിരത്തിന്‍റേയും അയ്യായിരത്തിന്‍റേയും പതിനായിരത്തിന്‍റേയും പടക്കങ്ങള്‍ക്ക് ഉള്‍പ്പെടെ നൂറ്റിനാല്‍പത് രൂപമുതല്‍ അങ്ങനെ തുടങ്ങുന്നതാണ് വിലക്കുറവുകള്‍.പുതിയ മാര്‍ക്കെറ്റിങ് തന്ത്രങ്ങളുമായി കബാലിഡാ അമിട്ട് , ജിയോ അമിട്ട് , ഫെയ്സ് ബുക്ക് പൂക്കുററി , കോക്കനട്ട് ക്രാക്കെളിങ് ഇങ്ങനെ വ്യത്യസ്തതകളും അവതരിപ്പിക്കുന്നുണ്ട്.നോട്ടുനിരോധനം വരുത്തിയ സാമ്പത്തീകപ്രയാസങ്ങളെ നേരിടാന്‍ വിലക്കുറവുകൊണ്ട് കഴിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. 

എഴുപതുപൈസയുടെ പൊട്ടാസ് മുതല്‍ ആറായിരത്തിഅഞ്ഞൂറു രൂപയുടെ ഇന്ദ്രജാലം വരെ കടകളിലുണ്ട്. സാമ്പത്തീക പ്രയാസം ബോധ്യപ്പെട്ടതോടെ പടക്കകമ്പനികളും ഇത്തവണ വിലക്കുറവ് നല്‍കിയതോടെയാണ് പടക്കവിപണി സജീവമായത്. വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ചൈന പടക്കവിപണിയെ പരമാവധി ഒഴിവാക്കി സെഞ്ച്വറി , മീന, ആനന്ദ് ,ചീമ തുടങ്ങിയ കമ്പനികളുടെ പടക്കങ്ങളാണ് കടകളില്‍ നിറഞ്ഞിരിക്കുന്നത്.വിഷുവിന് അടുത്തദിവസങ്ങളില്‍ വിലവര്‍ധിപ്പിച്ച് ഉപഭോക്താക്കളെ വലക്കാനും ഇത്തവണ കച്ചവടക്കാര്‍ തയാറാകില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :