E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 10:23 PM IST

Facebook
Twitter
Google Plus
Youtube

More in Business

പ്രതിദിന ഡേറ്റ ഉപയോഗത്തിൽ മികച്ച നേട്ടം കൈവരിച്ച് ബിഎസ്എൻഎൽ കേരള സർക്കിൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

BSNL-broadband-Flexi-Combo-Plans
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉപയോക്താക്കളുടെ പ്രതിദിന ഡേറ്റ ഉപയോഗത്തിൽ മികച്ച നേട്ടം കൈവരിച്ച് ബിഎസ്എൻഎൽ കേരള സർക്കിൾ. ഈ മാസം നാലിനു 161 ടെറാബൈറ്റ് (ടിബി) ഡേറ്റയാണ് കേരള സർക്കിളിലെ ഉപയോഗം. ഇതു സർവകാല റെക്കോർഡാണ്. കഴി‍ഞ്ഞ മാസം 19നു പ്രതിദിന ഡേറ്റ ഉപയോഗം 100 ടിബി കടന്നിരുന്ന ബിഎസ്എൻഎൽ സ്ഥിരതയാർന്ന പ്രകടനത്തോടെയാണു 150 ടിബി ഡേറ്റ എന്ന മാർക്ക് കടന്നത്. രാജ്യത്തെ ഡേറ്റ ഉപയോഗത്തിന്റെ 25 ശതമാനവും കേരളത്തിലാണെന്നു ബിഎസ്എൻഎൽ അധികൃതർ പറയുന്നു.  

ദിവസം രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാൻ സാധിക്കുന്ന 339 രൂപയുടെ ഓഫർ പ്രഖ്യാപിച്ച ശേഷമാണു ഡേറ്റ ഉപയോഗത്തിൽ ബിഎസ്എൻഎല്ലിനു കാര്യമായ പുരോഗതി കൈവരിക്കാനായത്. ഓഫർ പ്രഖ്യാപിച്ച് 20 ദിവസത്തിനകം 3.2 ലക്ഷം പേരാണ് ഈ ഓഫർ ഉപയോഗിക്കുന്നത്. അടുത്ത കാലത്ത് അവതരിപ്പിച്ച ബിഎസ്എന്‍എൽ ഓഫറുകളിൽ ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ചതും 339 രൂപയുടെ ഓഫറിനാണ്. 339 രൂപയുടെ എസ്ടിവി ഉപയോഗിച്ചാൽ ദിവസം രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാവുന്നതിനു പുറമെ ബിഎസ്എൻഎൽ മൊബൈൽ. ലാൻഡ് ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാൻ സാധിക്കും. കൂടാെത മറ്റു മൊബൈൽ ഫോണുകളിലേക്കു നിത്യേന 25 മിനിറ്റ് സൗജന്യമായി വിളിക്കാനും സാധിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :