E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 01:54 AM IST

Facebook
Twitter
Google Plus
Youtube

More in Business

200 രൂപയുടെ നോട്ട് വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rbi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2000, 500 രൂപയുടെ പുത്തൻ നോട്ടുകൾക്കു പിന്നാലെ 200 രൂപയുടെ കറൻസി നോട്ടുകൾ വരുന്നു. 200 രൂപ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയതായാണു റിപ്പോർട്ട്. ഈ വർഷം ജൂണോടെ നോട്ടുകൾ അച്ചടിച്ചു തുടങ്ങുമെന്നാണു സൂചന.

റിസർവ് ബാങ്കിന്റെ കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗമാണ് പുതിയ നോട്ടുകൾ പുറത്തിറക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകിയത്. ഇതിന് സർക്കാർ അംഗീകാരം കിട്ടുന്നതോടെ അച്ചടി തുടങ്ങാനാണു റിസർവ് ബാങ്കിന്റെ ഉദ്ദേശ്യം.

2000, 500 രൂപ നോട്ടുകളിൽ ഇപ്പോഴുള്ള സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ളതാകും പുതിയ 200 രൂപ നോട്ടുകൾ. 10 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കുന്ന കാര്യം റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

റിപ്പോർട്ടുകളെക്കുറിച്ചു പ്രതികരിക്കാൻ റിസർവ് ബാങ്ക് വക്താവ് തയാറായില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :