E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 10:43 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റത്തിൽ. സെൻസെക്സ് ശരാശരി 150 പൊയിൻറ് ഉയരത്തില്‍ ഇരുപത്തിയൊൻപതിനായിരത്തി എഴുന്നൂറ്റി അൻപതിലും നിഫ്റ്റി 30 പൊയിൻറ് ഉയർന്ന് 9200ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാപാരആരംഭത്തില്‍ ചരിത്രത്തിലാദ്യമായി നിഫ്റ്റി 9220 പൊയിൻറിൽ എത്തിയിരുന്നു. 2018ഓടെ രാജ്യം 7.7ശതമാനം വളർച്ച കൈവരിക്കുമെന്ന കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനയും, അടുത്ത ജൂലൈയോടെ ജിഎസ്ടി ബിൽ പൂർണമായും നടപ്പാക്കാനാകുമെന്ന പ്രതീക്ഷയും വിപണിക്ക് കരുത്തായി. ഒപ്പം ഈയാഴ്ച നടക്കുന്ന ആർബിഐ നയപ്രഖ്യാപനത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകുമെന്ന സൂചനയും വിപണിയെ സ്വാധീനിച്ചു. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെ എസ്ബിഐയും, ജിയോപ്രൈം കാലാവധി നീട്ടിയശേഷം റിലയൻസ് ഓഹരിയും നേട്ടത്തിലാണ്. ഡോളറിനെതിരെയുള്ള രൂപയുടെ വിനിയമൂല്യം 64രൂപ 78പൈസയിലെത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :