E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 23 2020 06:25 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബിർലക്കുഞ്ഞിന്റെ ബിസിനസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Ananya-Birla
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുമാർ മംഗലം ബിർലയുടെ മകൾ ബിസിനസിൽ മോശമാവുമോ? ഇല്ലെന്നു മാത്രമല്ല, വെറും 22–ാം വയസിൽ തന്നെ ഭാവിയിലെ ബിസിനസ് രാജകുമാരിക്കു ചേർന്ന രീതിയിലാണ് അനന്യ ബിർലയുടെ പോക്ക്. 

ഘനശ്യാംദാസ് ബിർല (ജിഡി ബിർല) സ്ഥാപിച്ച വ്യവസായ സാമ്രാജ്യത്തിലെ ആറാം തലമുറക്കാരിയാണ് അനന്യ. ആദിത്യ വിക്രം ബിർലയുടെ കൊച്ചുമകൾ. 

സ്വതന്ത്ര മൈക്രോഫിനാൻസ് എന്ന പേരിൽ ഗ്രാമീണ സ്ത്രീകൾക്കു ധനസഹായം നൽകുന്ന കമ്പനി നടത്തുന്നതിനു പുറമേ സംഗീത രംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ്. ക്ളബ്ബുകളിലും പബ്ബുകളിലും ഗിറ്റാർ വായിച്ചുകൊണ്ടായിരുന്നു തുടക്കം. ലിവിങ് ദ് ലൈഫ് എന്ന പേരിൽ ആൽബം ലോകമാകെ റിലീസ് ചെയ്തു പേരെടുക്കുകയാണിപ്പോൾ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :