E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:19 PM IST

Facebook
Twitter
Google Plus
Youtube

More in Business

പേരിനൊപ്പം ഇനിഷ്യലുണ്ടോ? റിട്ടേൺ സമർപ്പിക്കാൻ പാടുപെടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pan-card
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 നിങ്ങളുടെ പേരിന്റെ കൂടെ ഇനിഷ്യൽ ഉണ്ടോ? അടുത്ത തവണ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പെട്ടതു തന്നെ. പാൻകാർഡിൽ പേരിലെ ഇനിഷ്യലിന്റെ പൂർണരൂപമാണ്, എന്നാൽ ആധാർകാർഡിൽ ഇനിഷ്യൽ മാത്രം. അങ്ങനെ രണ്ടു പേരുകളാവുമ്പോൾ പാൻകാർഡും ആധാർ കാർഡും പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നില്ല. റിട്ടേൺ അംഗീകരിക്കപ്പെടുകയുമില്ല. കേരളവും തമിഴ്നാടും ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിലാണ് ഈ പ്രശ്നം കൂടുതലും. സുരേഷ് എസ്.കെ. എന്നാണു പേരെന്നു കരുതുക. എസ് അച്ഛന്റെ പേരായ സുകുമാരന്റെ ആദ്യാക്ഷരവും കെ. അമ്മയുടെ പേരായ കുമാരിയുടെ ആദ്യാ‌ക്ഷരവും. ഇനിഷ്യലുകളുടെ പൂർണരൂപവും ചേരുമ്പോൾ സുരേഷ് സുകുമാരൻ കുമാരി എന്നാവും പാൻ കാർഡിലെ പേര്.

ആധാറിലെ പേര് എസ്.കെ. സുരേഷ് എന്നു മാത്രവും. പാൻകാർഡിലെയും ആധാർകാർഡിലെയും പേരുകൾ ലിങ്ക് ചെയ്യുന്നത് കംപ്യൂട്ടറിലൂടെയാണ്. ഒരേ പേര് കണ്ടാൽ മാത്രമേ കംപ്യൂട്ടർ അവ പരസ്പരം ബന്ധിപ്പിക്കൂ. രണ്ടു വ്യത്യസ്ത പേരുകൾ കണ്ടാൽ തിരിസ്ക്കരിക്കുന്നു. ഈ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഇതുവരെ മാർഗമില്ല. ഉത്തരേന്ത്യയിലെ ആദായനികുതി വകുപ്പിന്റെ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശത്തിനു കാത്തിരിക്കുകയാണ് ഇവിടുത്തെ അധികൃതർ. ആയിരക്കണക്കിന് റിട്ടേണുകളിലെ പേരുകൾക്ക് ഇതേ പ്രശ്നമുണ്ട്. ഇനി ആദായ നികുതി റിട്ടേൺ സ്വീകരിക്കണമെങ്കിൽ ആധാറും പാൻകാർഡും ബന്ധിപ്പിക്കണമെന്ന നിബന്ധന വന്ന ശേഷമാണ് ഈ പ്രശ്നം ഉടലെടുത്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :