E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 02:15 AM IST

Facebook
Twitter
Google Plus
Youtube

More in Business

വാഹനം വെയിലത്തിറക്കുമ്പോൾ ശ്രദ്ധിക്കൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

summer-care.jpg.imag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാറുകൾക്ക് എപ്പോഴും മഴക്കാലമായിരുന്നു വില്ലൻ. ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങൾമൂലം കടുത്ത ചൂടും അന്തരീക്ഷ മലിനീകരണവും  വാഹനങ്ങളെ ബാധിക്കും. ചൂടിൽ നിന്നും പൊടിയിൽനിന്നും രക്ഷനേ‌‌ാ‌ടാന്‍  ചില പൊടിക്കൈകൾ.‌

കാറിനകത്തെ ചൂടു കുറയ്ക്കാൻ 

വെയിലത്ത് കാർ പാർക്ക്  ചെയ്തിരിക്കുമ്പോ‌ൾ ക്യാബിന്‍ ഉൗഷ്മാവ് വളരെ കൂടുതലായിരിക്കും. ഇത് കാറിനുള്ളിൽ ആരോഗ്യത്തിനു ഹാനികരമായ വാതകങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാകും. ചൂടുവായു എളുപ്പം പുറത്തുകളയുന്നതിനു കാറിന്റെ ഒരുവശത്തെ വിൻഡോ ഗ്ലാസ് താഴ്ത്തിയിടുക. എന്നിട്ട് മറുവശത്തെ ‍ഡോർ അഞ്ചാറു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ചൂടുവായു തുറന്നിട്ട‌ വിൻഡോയിലൂടെ പുറത്തേക്കു പോകുകയും ഫ്രഷ് എയർ അകത്തെത്തുകയും ചെയ്യും .കാറിനുള്ളിലെ ചൂടിനു തെല്ല് ആശ്വാസമാകും.  മേൽപറഞ്ഞതുപോലെ ചെയ്യുമ്പോള്‍ പിൻ വിന്‍ഡോകൾ തുറന്നിടാതിരിക്കാൻ ശ്രദ്ധിക്കണം. ഫലം കുറയും. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :