E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 15 2020 11:04 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഏപ്രിൽ ഒന്നിന് ബാങ്കുകൾ തുറക്കില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rbi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏപ്രിൽ ഒന്നിന് ബാങ്കുകൾ തുറക്കില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട നികുതികള്‍സ്വീകരിക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 24 മുതല്‍ഏപ്രില്‍ഒന്നുവരെ അവധി ദിവസങ്ങളിലടക്കം തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ ഒന്നിന് ബാങ്കുകൾ തുറക്കേണ്ടതില്ലെന്ന് ആർബിഐ നിർദേശിച്ചു. ക്ലോസിങ് നടപടികളെ ബാധിക്കുമെന്നതിനാലാണ് ബാങ്കുകൾ തുറക്കേണ്ടതില്ലെന്ന് അറിയിച്ചത്. എസ്ബിടി എസ്ബിഐ ലയനം പ്രാബല്യത്തിൽ‌ വരുന്നതും ഏപ്രിൽ ഒന്നിനാണ്. ഇൗ സാഹചര്യത്തിൽ ബാങ്ക് പ്രവർത്തിക്കുന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന കാരണത്താലാണ് റിസർവ് ബാങ്ക് ഉത്തരവിൽ മാറ്റം വരുത്തിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :