E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 08:06 AM IST

Facebook
Twitter
Google Plus
Youtube

More in Business

19,999 രൂപയ്ക്ക് ഐഫോൺ എസ്ഇ, കാർഡ് വഴി 5000 രൂപ ക്യാഷ്ബാക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആപ്പിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റുകളിൽ ഒന്നായ ഐഫോൺ എസ്ഇ വൻ വിലക്കുറവിൽ വിൽക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളിലെല്ലാം വാർത്ത വന്നിട്ടുണ്ട്. എന്നാൽ 19,999 രൂപയിലും വിലകുറച്ച് ഐഫോൺ എസ്ഇ വിൽക്കുന്നത് സംബന്ധിച്ച് ആപ്പിൾ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

19,999 രൂപയിലും വില കുറച്ച് ഐഫോൺ എസ്ഇ വിൽക്കുന്നുവെന്ന റീട്ടെയിൽ കമ്പനിയുടെ ട്വീറ്റ് വരുന്നത് മാര്‍ച്ച് പതിനെട്ടിനാണ്. ആപ്പിളിന്റെ അംഗീകൃത ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാരാണ് ഈ വൻ ഓഫറുകള്‍ക്ക് പിന്നിൽ. ഐഫോണ്‍ എസ്ഇയുടെ 16 ജിബി ഹാൻഡ്സെറ്റാണ് 19,999 രൂപ താഴെ വിലയ്ക്ക് വില്‍ക്കുന്നത്. 64 ജിബി വേരിയന്റിന് 25,999 രൂപയാണ് വില.  

കേരളത്തിലെ @itnetinfocom ആണ് ഐഫോണ്‍ എസ്ഇയുടെ വില കുറച്ചു വിൽക്കുന്നവെന്ന ട്വീറ്റ് ആദ്യം പോസ്റ്റ് ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോഴുള്ള ഓഫർ പ്രഖ്യാപിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഈ ഓഫർ മാർച്ച് 31 വരെ തുടരും. 5,000 രൂപയാണ് ക്യാഷ് ബാക്കായി ലഭിക്കുക. എച്ച്എസ്ബിസി, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊഡാക്, ആർബിഎൽ, എസ്ബിഐ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, യുബിഐ, ആക്സിസ്, സിറ്റിബാങ്ക്, എച്ച്ഡിഎഫ്സി, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കാം. 

ഐഫോണ്‍ എസ്ഇ വാങ്ങി 90 ദിവസത്തിനുള്ളില്‍ ക്യാഷ് ബാക്ക് തുക 5000 രൂപ  അക്കൗണ്ടിലെത്തും. ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ഐഫോണ്‍ മാത്രമേ വാങ്ങാൻ കഴിയൂ. 

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :