വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത്കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്

fakeid-case
SHARE

തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്.യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിക്കാണ് നോട്ടീസ് നല്‍കിയത്.  വിവരങ്ങള്‍ തേടിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മറുപടി നല്‍കിയില്ല.  മറുപടി നല്‍കാനുള്ള സമയം ഇന്നലെ വൈകിട്ട് അവസാനിച്ചു. 

Fake ID card case: Police notice to Youth Congress

MORE IN BREAKING NEWS
SHOW MORE