ഉത്തരകാശി ടണല്‍: കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്

PTI11_20_2023_000318A
ecurity personnel and others at the under-construction tunnel between Silkyara and Dandalgaon on the Brahmakhal-Yamunotri national highway
SHARE

ഉത്തരകാശിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. പുതിയതായി സ്ഥാപിച്ച ആറ് ഇഞ്ച്  പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടു. തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍  വാക്കി– ടോക്കിയിലൂടെ  സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ  പൈപ്പിലൂടെ എത്തിച്ചുനല്‍കി. തുരങ്കത്തിന്‍റെ മുകളില്‍നിന്ന് താഴേക്ക് തുരക്കുന്ന ജോലികള്‍ തുടങ്ങി. 

Uttarkashi tunnel collapse: Khichdi sent for trapped workers via 6-inch pipe

MORE IN BREAKING NEWS
SHOW MORE