'ലീഗ് വിശ്വാസവഞ്ചന കാണിക്കില്ല; യുഡിഎഫിന്റെ നെടുംതൂണായുണ്ടാകും'

Pk-Kunhalikutty
SHARE

യുഡിഎഫിന്റെ നെടുംതൂണായി മുന്നില്‍ തന്നെ ലീഗുണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗ് വിശ്വാസവഞ്ചന കാണിക്കില്ല. പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം, അത് മുന്നണി ബന്ധത്തെ ബാധിക്കില്ല. കോണ്‍ഗ്രസ്–ലീഗ് ബന്ധം കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE