കോതമംഗലത്ത് യുവതിക്കുനേരെ വെടിയുതിര്‍ത്ത് യുവാവ്. മൂവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം അറസ്റ്റിലായി. പരുക്കേറ്റ യുവതി ചികിൽസയിലാണ്.