
ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ച് മുഖ്യമന്ത്രി. ഇന്ന് ആറുമണിക്കാണ് വാര്‍ത്താസമ്മേളനം. കരുവന്നൂര്‍, മാസപ്പടി വിവാദങ്ങള്‍, സോളര്‍ കത്ത് ചര്‍ച്ചചെയ്തെന്ന നന്ദകുമാറിന്‍റെ വാദം,
മന്ത്രിസഭ പുനഃസംഘടന, ലോകകേരളസഭ , മിത്തുവിവാദം, മന്ത്രിക്കെതിരായ ജാതിവിവേചനം, ഇന്ത്യ മുന്നണിയിലെ സി.പി.എം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
CM pinarayi Vijayan press meet today 6 pm