അരിക്കൊമ്പൻ ജനവാസമേഖലയിൽ; വാഴകൃഷി നശിപ്പിച്ചു

arikkomban-threat
SHARE

തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിൽ വിട്ട അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങി. കോതയാറിൽ നിന്ന് 25 കിലോമീറ്റർ അകലെ തോട്ടം മേഖലയായ മാഞ്ചോലയിലാണ് എത്തിയത്. ലയങ്ങളോട് ചേർന്നുള്ള വാഴകൃഷി നശിപ്പിച്ചു. മാഞ്ചോല ഊത്തുക്കുഴി സ്കൂൾ പരിസരത്തും രാത്രി അരികൊമ്പൻ എത്തി

MORE IN BREAKING NEWS
SHOW MORE