വനിതകള്‍ക്ക് പാര്‍ലമെന്‍റിലും നിയമസഭകളിലും 33 % സംവരണം; ബില്ലിന് അംഗീകാരം

women-reservation
SHARE

വനിതകള്‍ക്ക് പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കി. 2010ല്‍ യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭ പാസാക്കിയ ബില്ലിന് ഇതുവരെ ലോക്സഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. 

33 percent reservation for women in parliament and legislatures; Bill approved

MORE IN BREAKING NEWS
SHOW MORE