പീഡനപരാതി: പൊലീസ് ആശങ്കയുണ്ടാക്കി: ഗുസ്തി താരം

wrestlers-protest-new
SHARE

അന്വേഷണത്തിനിടെ പൊലീസ് ആശങ്കയുണ്ടാക്കിയെന്ന്  ഗുസ്തി താരം. ഓഫിസിനടുത്തെ വസതിയില്‍ ബ്രിജ് ഭൂഷണ്‍ ഉണ്ടായിരുന്നത് ഭയപ്പെടുത്തി. ഇതേ ഓഫിസില്‍ ബ്രിജ് ഭൂഷണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇത് പൊലീസിനോട് വിശദീകരിക്കുമ്പോള്‍ ബ്രിജ് ഭൂഷണ്‍ തൊട്ടടുത്ത കെട്ടിടത്തില്‍ ഉണ്ടായിരുന്നത് ഭയപ്പെടുത്തിയെന്നും പരാതിക്കാരി.  അതിക്രമം ഉണ്ടായ സ്ഥലത്ത് താരത്തെ എത്തിച്ചതിനെ സാക്ഷി മാലിക്കും വിമര്‍ശിച്ചിരുന്നു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE