'കരാര്‍ ലംഘിച്ച് ഒടിടിക്ക് നല്‍കി'; നാളെയും മറ്റന്നാളും തിയറ്റര്‍ അടച്ചിടും

theatre
പ്രതീകാത്മക ചിത്രം
SHARE

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിയോക്. മുന്‍പ് നിശ്ചയിച്ചിരുന്ന കരാര്‍ ലംഘിച്ച് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ വേഗത്തില്‍ ഒടിടിക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ഫിയോക് വ്യക്തമാക്കി. '2018' സിനിമ ഒടിടിക്ക് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അതേസമയം സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE