കൊച്ചിയിലെ മാലിന്യം; നിയമം ലംഘിച്ചാല്‍ കനത്ത പിഴ; കമ്മിഷണര്‍

commissionerkochi-29
SHARE

കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തില്‍ നേരിട്ടിടപെട്ട് സിറ്റി പോലീസ് കമ്മീഷണർ. ജനങ്ങളുടെ സ്വാർത്ഥ താല്പര്യമാണ് മാലിന്യം കുമിഞ്ഞു കൂടാൻ കാരണമെന്ന് കമ്മീഷണർ കെ.സേതുരാമൻ മനോരമന്യൂസിനോട് പറഞ്ഞു. നിയമലംഘകർക്കെതിരെ കർശന പിഴ ചുമത്തുമെന്നും നടപടികള്‍ നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kochi City police commissioner on waste management

MORE IN BREAKING NEWS
SHOW MORE