യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ അറസ്റ്റില്‍

youthcongprotest-27
SHARE

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡൽഹിയിൽ നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം.  ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനായി പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഫാന്‍സി നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. 

Youth congress march in Delhi

MORE IN BREAKING NEWS
SHOW MORE