സമരങ്ങളില്‍ വീഴ്ചയെന്ന് ആര്‍എസ്പി; പറയേണ്ടത് യുഡിഎഫില്‍ പറയണമെന്ന് സതീശന്‍

vd-satheesan-shibu-baby-joh
SHARE

സര്‍ക്കാരിനെതിരായ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ‍യു.ഡി.എഫിന് വീഴ്ചയെന്ന് ആര്‍.എസ്.പി.  കൂടിയാലോചനകള്‍ക്കായി യു.ഡി.എഫ് ചേരാത്തത് പ്രശ്നമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ മാധ്യമങ്ങളുമായല്ല ചര്‍ച്ചചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  മറുപടി നല്‍കി. യു.ഡി.എഫ് എല്ലാമാസവും ചേരാറുണ്ടെന്നും പറയാനുള്ളത് മുന്നണിയില്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. 

RSP Satheesan Conflict in UDF

MORE IN BREAKING NEWS
SHOW MORE